അടിവയർ വേദന, മൂത്രിക്കുമ്പോൾ കടച്ചിൽ എന്നിവ അനുഭവിക്കുന്നുണ്ടോ ?

അടിവയർ വേദന, മൂത്രിക്കുമ്പോൾ കടച്ചിൽ എന്നിവ അനുഭവിക്കുന്നുണ്ടോ ?
 • പനി, വിറയൽ, ക്ഷീണം.
 • വയറിന്റെ അടിഭാഗത്തെ വേദന, പ്രത്യേകിച്ച് ലൈംഗിക ബന്ധത്തിനു ശേഷം.
 • ദുർന്ധമുള്ള അസാധാരണമായ യോനിസ്രാവം.
 • മൂത്രമൊഴിക്കുമ്പോൾ വേദന അല്ലെങ്കിൽ തടസ്സം അനുഭവപെടുന്നത് പോലെ തോന്നുക.
 • ഇടുപ്പ് വേദന അല്ലെങ്കിൽ അസ്വസ്ഥത തോന്നുക.
 • ഒക്കാനം, ഛർദി.
 • ഇറെഗുലർ മെൻസസ്
 • വ്യക്തിശുചിത്വം പാലിക്കുക
 • മൂത്രമൊഴിച്ച ശേഷം പിന്നിലേക്ക് തുടച്ചുകഴുകുക.
 • വിയർപ്പ് കൂടുന്ന സാഹചര്യം ഒഴിവാക്കുക.
 • അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
 • ലൈംഗിക പങ്കാളിയെ രോഗാവസ്ഥയെക്കുറിച്ച് അറിയിക്കുക.
 • ചികിത്സ പൂർത്തിയാകുന്നതുവരെ ലൈംഗിക ബന്ധം ഒഴിവാക്കുക
 • മാനസിക സമ്മർദ്ദം ഉണ്ടാക്കിയേക്കാം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ പ്രധാനമാണ്.
 • നല്ല വിശ്രമം എടുക്കുക.
 • ധാരാളം വെള്ളം കുടിക്കുക,ജ്യൂസ്‌ , സൂപ്പുകൾ എന്നിവ കുടിക്കാം.
 • പഞ്ചസാര മധുര പാനീയങ്ങൾ കുറയ്ക്കുക.
 • കഫീൻ അടങ്ങിയ പാനീയങ്ങൾ പരിമിതപ്പെടുത്തുക.
 • 3 നേരം ഭക്ഷണം കഴിക്കുക, ഇടയ്ക്ക് ചെറിയ ആരോഗ്യകരമായ വിഭവങ്ങൾ കഴിക്കാം
 • ആവിയിൽ വേവിച്ചതും, ചുട്ടുപൊരിച്ചതും കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
 • വ്യത്യസ്ത നിറങ്ങളിലുള്ള പഴങ്ങൾ, പച്ചക്കറികൾ കഴിച്ച് പോഷകാഹാരം ഉറപ്പാക്കുക.
 • ഇറച്ചി/ചിക്കൻ കുറച്ച്‌, പ്രോട്ടീന്റെ മറ്റ് ഉറവിടങ്ങൾ (പയർ വർഗങ്ങൾ, നട്സ്, വിത്തുകൾ) എന്നിവ ഉപയോഗിക്കുക.
 • കൊഴുപ്പ് കൂടിയ മാംസം, വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.
 • തൈര് ഉപയോഗിക്കുക

Dr.Unis Kodasseri

Book Your Appointment – Click Here

Our Youtube Channel